Roof top solar panel installation with MNRE / KSEB Subsidy

സോളാർ സ്ഥാപിക്കൂ, വൈദ്യുതി ബിൽ ഒഴിവാക്കൂ !

വീട്ടിൽ ഇതുവരെ സോളാർ സ്ഥാപിച്ചില്ലേ? ഇനി മുതൽ KSEB ബില്ലിനെ കുറിച്ച് ചിന്തിക്കേണ്ട! നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ റൂഫ്-ടോപ്പ് സോളാർ പ്ലാൻ്റ് സ്ഥാപിച്ച് വൈദ്യുതി ബിൽ ലാഭിക്കാം.

കേരളത്തിൽ KSEB അംഗീകൃതവും, PM Suryaghar (MNRE) subsidy അംഗീകൃതവും,  ഏറ്റവും വിശ്വസ്തവുമായ സോളാർ ഇൻസ്റ്റലേഷൻ പ്രൊവൈഡർ Trizinc Solarആണ്. Trizinc Solar വേഗത്തിൽ, മികവുറ്റ സേവനത്തോടെയും, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളോടെയും സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുന്നു.

സോളാർ എനർജി ഉപയോഗിച്ചാൽ നിങ്ങളുടെ വൈദ്യുതി ചെലവ് ഗണ്യമായി കുറയ്ക്കാം, കൂടാതെ നീണ്ടകാലത്തേക്ക് വലിയ ലാഭം ഉറപ്പാക്കാം. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വിവിധ സബ്‌സിഡികൾ നൽകുന്നതിനാൽ സോളാർ ഒരു മികച്ച സമ്പത്തിക ഇൻവെസ്റ്റ്‌മെന്റ് ആകുന്നു.

ഗാർഹിക ഉപഭോക്താക്കൾക്ക് 78000 രൂപ വരെ സബ്സിഡി ലഭിക്കുന്നതാണ്.

നിങ്ങളുടെ മേൽക്കൂരയിൽ നിന്ന് തന്നെ സൗരോർജം ഉൽപ്പാദിപ്പിച്ച്, നിങ്ങൾക്ക് ആവശ്യത്തിന് വൈദ്യുതി ഉപയോഗിക്കാം, ബാക്കിയുള്ളത് KSEB grid ലേക്ക് നൽകി അതിന്റെ ക്രെഡിറ്റ് പണമാക്കി മാറ്റാവുന്നതാണ്.

ഇൻസ്റ്റാളേഷൻ ശേഷം പരിപാലന ചെലവ് വളരെ കുറഞ്ഞതായതിനാൽ, ഒരു തവണ ഇൻവെസ്റ്റ് ചെയ്താൽ 20-25 വർഷം വരെ, ഉത്പാദനം ലഭിക്കുന്നതാണ്.

ഇപ്പോൾ തന്നെ Trizinc Solar നെ സമീപിച്ച് സോളാർ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബില്ലിൽ നിന്നും മോചിതരാകൂ!

ഇപ്പോൾ തന്നെ അപേക്ഷിക്കുക!

( 78000 രൂപ വരെ സബ്സിഡി നേടൂ )

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടാം +919538388443

Solar panel KSEB subsidy Trizinc solar
Solar panel KSEB subsidy Trizinc solar